Connect with us

Gulf

ഡി എസ് എഫ് അവസാന ദിവസം 15 ലക്ഷം ദിര്‍ഹം സമ്മാനം നല്‍കി

Published

|

Last Updated

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ അവസാന
ദിവസത്തെ നറുക്കെടുപ്പ്

ദുബൈ: ദുബൈ വ്യാപാരോത്സവത്തിന്റെ അവസാന ദിവസം നറുക്കെടുപ്പിലൂടെ 15 ലക്ഷം ദിര്‍ഹമിന്റെ സമ്മാനങ്ങള്‍ വിതരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.

ജനുവരി 27 നു ഗ്ലോബല്‍ വില്ലേജിലായിരുന്നു നറുക്കെടുപ്പ്. വിവിധ നറുക്കെടുപ്പുകളില്‍ അമ്പതു പേര്‍ വിജയികളായി. ഇന്‍ഫിനിറ്റി കാറിനും 50,000 ദിര്‍ഹത്തിനുമുള്ള നറുക്കെടുപ്പും ഇവിടെയാണ് നടന്നത്.