അപൂര്‍വ്വ കാഴ്ച്ച; ബ്ലൂ ബ്ലഡ് മൂണ്‍ നാളെ

Posted on: January 30, 2018 9:14 pm | Last updated: January 30, 2018 at 9:14 pm
SHARE

150 വര്‍ഷങ്ങളുടെ ഇടവേളകളില്‍ സംഭവിക്കുന്ന ഒരു വികാസമാണ് ബ്ലൂ ബ്ലഡ് മൂണ്‍. ജനുവരി 31 തീയതി ചന്ദ്രന്‍ മറ്റൊരു രൂപത്തില്‍ നമുക്ക് മുന്നിലെത്തുന്നു .നീലക്കളറിലും ,ചുവന്ന കളറിലും ആണ് പ്രത്യക്ഷപ്പെടുന്നത്

north America, Middle East, Asia, eastern Russia, Australia നോര്‍ത്ത് അമേരിക്ക, മിഡില്‍ ഈസ്റ്റ്, ഏഷ്യ, കിഴക്കന്‍ റഷ്യ, ആസ്‌ത്രേലിയ എന്നി രാജ്യങ്ങളില്‍ ഈ ചന്ദ്രന്‍ രൂപപ്പെടുന്നതാണ്. ബ്ലൂ ബ്ലഡ് മൂണ്‍ കാണുവാനുള്ള സൗകര്യങ്ങള്‍ കേരളത്തിന്റെ പലസ്ഥലങ്ങളിലായി നടക്കുന്നുണ്ട് .

LEAVE A REPLY

Please enter your comment!
Please enter your name here