തിരൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

Posted on: January 30, 2018 8:30 am | Last updated: January 30, 2018 at 12:15 pm

തിരൂര്‍: തിരൂര്‍ ഉണ്യാലില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. ഉണ്യാല്‍ കമ്മുട്ടകത്ത് നിഷാറിനാണ് വെട്ടേറ്റത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. പരിക്കേറ്റ നിഷാറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.