Daily Archives: January 30, 2018

ഓറഞ്ച് പാസ്‌പോര്‍ട്ട്; തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു

കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപക എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്