ശശീന്ദ്രന്റെ മന്ത്രിസ്ഥാനം: ധാര്‍മികത ജനങ്ങള്‍ തീരുമാനിക്കട്ടേയെന്ന് ഉമ്മന്‍ ചാണ്ടി

Posted on: January 29, 2018 10:24 am | Last updated: January 29, 2018 at 10:26 am
SHARE

തിരുവനന്തപുരം: മുന്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തുന്നതിലെ ധാര്‍മിക ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ഫോണ്‍കെണി കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതോടെയാണ് മന്ത്രിസ്ഥാനത്തേക്ക് ശശീന്ദ്രന്‍ മടങ്ങിയെത്തുന്നത്. ഇത് സംബന്ധിച്ച് ഇന്ന് തീരുമാനം വരാനിരിക്കെയാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here