ഐപിഎല്‍ താരലേലത്തില്‍ ഇംഗ്ലണ്ടിന്റെ ബെന്‍സ്‌റ്റോക്‌സ് വിലകൂടിയ തരം

Posted on: January 27, 2018 11:43 am | Last updated: January 27, 2018 at 4:31 pm
SHARE

ഐപിഎല്‍ പതിനൊന്നാം എഡീഷന്റെ താരലേലത്തില്‍ ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സ് വിലകൂടിയ തരം. 12 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സാണ് സ്‌റ്റോക്‌സ്‌നെ വാങ്ങിയത് എന്നാല്‍; വെസ്റ്റിന്‍ഡീസ് സൂപ്പര്‍താരം ക്രിസ് ഗെയിലിന് ആവശ്യക്കാരില്ല. രണ്ടു ദിവസമായി ബംഗളൂരുവില്‍ നടന്നുവരുന്ന താരലേലത്തില്‍ 360 ഇന്ത്യന്‍ താരങ്ങളും 218 വിദേശ താരങ്ങളുമാണ് രംഗത്തുള്ളത്

ട്വന്റി20 ക്രിക്കറ്റിലെ ലോകത്ത് തന്നെ ഏറ്റവും മികച്ച മൂന്ന് താരങ്ങളില്‍ പെടുന്ന ക്രിസ് ഗെയിലിനായി ആരും രംഗത്ത് വന്നില്ല. ഗെയിലിന്റെ ശാരീരക്ഷമതയിലുള്ള സംശയമാണ് കാരണമായി പറയുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here