സ്വര്‍ണ വില പവന് 280 രൂപ കൂടി

Posted on: January 25, 2018 1:36 pm | Last updated: January 25, 2018 at 8:15 pm
SHARE

കൊച്ചി: സ്വര്‍ണ വില പവന് 280 രൂപ വര്‍ധിച്ചു. അടുത്ത കാലത്തെ വലിയ വിലക്കയറ്റമാണ് ഇന്നുണ്ടായത്.

ബുധനാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. പവന് 22,640 രൂപയാണ് വില. ഗ്രാമിന് 35 രൂപ കൂടി 2,830 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഉയര്‍ന്ന നിരക്കാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here