തിരുവനന്തപുരം ശ്രീപത്മനാഭ തീയറ്ററില്‍ തീപിടിത്തം; ആളപായമില്ല

Posted on: January 25, 2018 9:19 am | Last updated: January 25, 2018 at 2:46 pm
SHARE

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭ തീയറ്ററില്‍ തീപിടിത്തം. ആളപായമില്ല. ഫ.ര്‍ഫോഴ്‌സെത്തി തീ നിയന്ത്രണവിധേയമാക്കി.

ഇന്ന് രാവിലെയാണ് തിപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here