വട്ടപ്പാറ വളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; ദേശീയ പാതയില്‍ ഗതാഗത തടസ്സം

Posted on: January 24, 2018 8:50 pm | Last updated: January 24, 2018 at 8:50 pm
SHARE

മലപ്പുറം: വളാഞ്ചേരിക്ക് സമീപം വട്ടപ്പാറ വളവില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. വാതക ചോര്‍ച്ചക്കുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. ബുധനാഴ്ച വൈകീട്ടാണ് സംഭവം.

മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ഗ്യാസ് കയറ്റി വന്ന ലോറിയാണ് മറഞ്ഞത്. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് – തൃശൂര്‍ ദേശീയ പതായില്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here