ഹജ്ജ്: നറുക്കെടുപ്പ് വഴി തിരഞ്ഞെടുക്കപ്പെട്ടവരുടെ കവർ നമ്പറുകൾ പ്രസിദ്ദീകരിച്ചു

Posted on: January 24, 2018 7:58 pm | Last updated: January 24, 2018 at 8:00 pm
SHARE

മലപ്പുറം: സംസ്ഥാന ഹജ് കമ്മിറ്റി വഴി ഇത്തവണ ഹജ്ജിന് അവസരം ലഭിച്ചവരില്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരുടെ കവര്‍ നമ്പരുകള്‍ പ്രസിദ്ധീകരിച്ചു. പൊതു വിഭാഗത്തില്‍ 1,270 പേരും സ്ത്രീകള്‍ മാത്രം ഉള്‍പ്പെടുന്ന വിഭാഗത്തില്‍ 1,124 പേരും നറുക്കെടുപ്പിലൂടെയല്ലാതെ നേരിട്ടു തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ വിഭാഗത്തില്‍ നറുക്കെടുപ്പിലൂടെ അവസരം കിട്ടിയത് 8,587 പേര്‍ക്കാണ്.

തിരഞ്ഞെടുക്കപ്പെട്ട നമ്പറുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക