സാമ്പത്തിക പ്രതിസന്ധി; വകുപ്പുകളിലേക്ക് ആഢംബര വാഹനങ്ങള്‍ വാങ്ങുന്നത് അവസാനിപ്പിക്കും: തോമസ് ഐസക്

Posted on: January 24, 2018 10:25 am | Last updated: January 24, 2018 at 9:34 pm
SHARE

തിരുവനന്തപുരം:സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബജറ്റില്‍ ചെലവുചുരുക്കലിനു നടപടികളുമായി ധനമന്ത്രി. വകുപ്പുകളിലേക്ക് ആഡംബര വാഹനങ്ങള്‍ വാങ്ങുന്നത് അവസാനിപ്പിക്കാനും മന്ത്രിമാരുടേതടക്കം സര്‍ക്കാരിലെ ഫോണ്‍ കണക്ഷനുകള്‍ നിരക്കുകുറഞ്ഞ പുതിയ പാക്കേജുകളിലേക്കു മാറ്റാനും ആലോചനയുണ്ട്. പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെങ്കിലും കാലപ്പഴക്കംചെന്ന തസ്തികകള്‍ വേണ്ടെന്നുവയ്ക്കാനാണു തീരുമാനം.

ചെലവുചുരുക്കുന്നതുപോലെ ബജറ്റും ചുരുക്കാനാണു തീരുമാനം. ഇത്തവണ ഒന്നരമണിക്കൂറിനകം ബജറ്റ് അവതരിപ്പിച്ചു തീര്‍ക്കും മന്ത്രി വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here