മെഡിക്കല്‍ കോളജില്‍ രോഗിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Posted on: January 23, 2018 12:15 pm | Last updated: January 23, 2018 at 3:16 pm
SHARE

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചാലപ്പുറം സ്വദേശി സജീവ് കുമാര്‍ (46) ആണ് മരിച്ചത്. നെഫ്‌റോളജി വിഭാഗത്തിലെ ശുചിമുറിയില്‍ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here