ആധാര്‍ തിരിച്ചറിയില്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് തെരഞ്ഞടുപ്പ് കമ്മീഷണര്‍

Posted on: January 22, 2018 7:45 pm | Last updated: January 23, 2018 at 4:00 pm
SHARE

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കണമെന്ന് നിയുക്ത തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത്. ബയോമെട്രിക വിവരങ്ങള്‍കൂടി ഉണ്ടെങ്കില്‍ വോട്ടര്‍മാരെ വേഗത്തില്‍ തിരിച്ചറിയാന്‍ കഴിയുമെന്നും ഇതര സംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് സൈനികര്‍ അനുവദിച്ചിട്ടുള്ള തപാല്‍ വോട്ടിംഗ് സംവിധാനം പരിഗണനയിലുണ്ടെന്നും റാവത്ത് പറഞ്ഞു.

ആധാറിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹരജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലിരിക്കെയാണ് ഒപി റാവത്തിന്റെ പ്രസ്താവന

LEAVE A REPLY

Please enter your comment!
Please enter your name here