മലപ്പുറത്ത് യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ മാത്രം

Posted on: January 22, 2018 7:06 pm | Last updated: January 23, 2018 at 4:00 pm

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മുസ്‌ലിം ലീഗിന്റെ നിയോജക മണ്ഡലം ഓഫിസ് സിപിഎം അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ചു ചൊവ്വാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ പെരിന്തല്‍മണ്ണ താലൂക്കില്‍ ഹര്‍ത്താല്‍ നടത്തുമെന്നു യുഡിഎഫ് അറിയിച്ചു.

നേരത്തെ, മലപ്പുറം ജില്ലയില്‍ ഹര്‍ത്താല്‍ എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്‌