വീടിന് തീപ്പിടിച്ച് വിദ്യാര്‍ഥിനി മരിച്ചു

Posted on: January 22, 2018 12:28 pm | Last updated: January 22, 2018 at 12:28 pm
SHARE

പത്തനംതിട്ട: തിരുവല്ല മീന്തലക്കരയില്‍ വീടിനു തീപ്പിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. തെങ്ങനാംകുളത്ത് അജിയുടെ മകള്‍ അഭിരാമി (15) യാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here