മധുരയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

Posted on: January 22, 2018 9:47 am | Last updated: January 22, 2018 at 1:06 pm
SHARE

മധുര: തമിഴ്‌നാട്ടിലെ മധുരയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശികളായ റഹീം, അബ്ദുള്‍റഹ്മാന്‍ എന്നിവരാണ് മരിച്ചത്.

രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here