Connect with us

National

ഡല്‍ഹിയിലെ അഗ്നിബാധ; ഫാക്ടറി ഉടമയെ അറസ്റ്റ് ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി :ഡല്‍ഹിയില്‍ ഫാക്ടറിക്കു തീപിടിച്ച് 17 പേര്‍ മരിച്ച സംഭവത്തില്‍ ഫാക്ടറി ഉടമയെ അറസ്റ്റ് ചെയ്തു. ഫാക്ടറിക്കകത്ത് അനധികൃതമായി പടക്കശാല പ്രവര്‍ത്തിപ്പിച്ചതിനാണ് ഉടമ മനോജ് ജെയ്‌നെ പൊലീസ് അറസ്റ്റു ചെയ്തത്.

മനോജ ജെയ്ന്‍

13 മൃതദേഹങ്ങള്‍ കണ്ടെടുത്തതു പ്ലാസ്റ്റിക് ഫാക്ടറിയില്‍നിന്നാണ്. പടക്കനിര്‍മാണ കേന്ദ്രത്തില്‍നിന്നു മൂന്നു പേരുടെയും ഭൂഗര്‍ഭ ഗോഡൗണില്‍നിന്ന് ഒരാളുടെയും മൃതദേഹം ലഭിച്ചു. രക്ഷപ്പെടാന്‍ കെട്ടിടത്തില്‍നിന്നു ചാടിയ ചിലര്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്.

.

Latest