Connect with us

Kerala

വാഹന നികുതി വെട്ടിപ്പ്: കാരാട്ട് ഫൈസലിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം

Published

|

Last Updated

കോഴിക്കോട്: പുതുച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിച്ച കേസില്‍ കാരാട്ട് ഫൈസലിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം.

കൊടുവള്ളി നഗരസഭ കൗണ്‍സിലറായ ഫൈസലിന്റെ മിനി കൂപ്പര്‍ കാറാണ് നികുതി വെട്ടിച്ച് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. ജനജാഗ്രതാ യാത്രക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഈ വാഹനത്തില്‍ സഞ്ചരിച്ചത് വിവാദമായിരുന്നു.

---- facebook comment plugin here -----

Latest