അസാമില്‍ ശക്തമായ ഭൂചലനം; ആളപായമില്ല

Posted on: January 20, 2018 9:32 am | Last updated: January 20, 2018 at 10:25 am
SHARE

ഗുവാഹത്തി: അസാമിലെ കോക്രഝാര്‍ ജില്ലയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 6.44നാണ് സംഭവം.

ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ അസാമിലെ ഗുവാഹത്തില്‍ 3.4 രേഖപ്പെടുത്തിയ ഭൂചനലനമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here