കണ്ണൂരില്‍ കേന്ദ്രം ഇടപെടണം: കുമ്മനം

Posted on: January 19, 2018 9:21 pm | Last updated: January 19, 2018 at 9:21 pm
SHARE

തിരുവനന്തപുരം: കണ്ണൂരില്‍ അക്രമികളുടെ വിളയാട്ടമാണ് ഇത് അവസാനിപ്പിക്കാന്‍ കര്‍ശന നടപടി വേണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. കണ്ണൂരിലെ അക്രമങ്ങളില്‍ മുഖ്യമന്ത്രി ഇനിയും മൗനം പാലിക്കരുത്.

പ്രശ്‌നത്തില്‍ കേന്ദ്രം ഇടപെട്ടേ മതിയാവൂവെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here