അബ്ദുല്‍ ജബ്ബാര്‍ പുന്നത്തലക്ക് ഡോക്ടറേറ്റ്

Posted on: January 19, 2018 7:44 pm | Last updated: January 19, 2018 at 7:45 pm

ഹൈദ്രാബാദ്: മര്‍കസ് പൂര്‍വവിദ്യാര്‍ത്ഥി അബ്ദുല്‍ ജബ്ബാര്‍ കാമില്‍ നിസാമിക്ക് അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. ലബനീസ് സാഹിത്യകാരന്‍ സുഹൈല്‍ ഇദ്‌രീസിന്റെ നോവല്‍ ത്രയങ്ങളെകുറിച്ച്, ഹൈദ്രാബാദിലെ പ്രശസ്ത ഭാഷാ യൂനിവേഴ്‌സിറ്റിയായ ഇഫ്‌ലുവിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.

ജാമിഅ നിസാമിയ്യഃയില്‍ നിന്ന് കാമില്‍ നിസാമി ബിരുദവും നേടിയിട്ടുണ്ട്. സമസ്ത വൈസ് പ്രസിഡന്റായിരുന്ന മര്‍ഹൂം ചെറുശ്ശോല ഉസ്താദിന്റെ പൗത്രനാണ്.