മാണിയെ യുഡിഎഫിലേക്ക് തിരികെവിളിച്ച് ഉമ്മന്‍ ചാണ്ടി

Posted on: January 19, 2018 2:46 pm | Last updated: January 19, 2018 at 4:59 pm
SHARE

തിരുവനന്തപുരം: മാണി യുഡിഎഫിലേക്ക് തിരികെ വരണമെന്നാണ് ആഗ്രഹമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മാണിയാണെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂരില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് പ്രത്യേക സാഹചര്യത്തിലാണെന്നും ഉപതിരഞ്ഞെടുപ്പില്‍ ഇതിന് മാറ്റമുണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here