പി കെ ഗുരുദാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Posted on: January 18, 2018 2:56 pm | Last updated: January 18, 2018 at 2:56 pm
SHARE

കൊച്ചി: മുന്‍ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ പി കെ ഗുരുദാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിനിടെ ഗുരുദാസന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here