Connect with us

Kerala

ഈ മാസം 30 മുതല്‍ അനിശ്ചിതകാല ബസ് സമരം

Published

|

Last Updated

തിരുവനന്തപുരം: മിനിമം ചാര്‍ജ് പത്ത് രൂപയായി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ ഈ മാസം 30 മുതല്‍ അനിശ്ചിതകാല സമരം നടത്തും. ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷനാണ് സമരം പ്രഖ്യാപിച്ചത്.

കിലോമീറ്റര്‍ ചാര്‍ജ് 80 പൈസയാക്കി നിജപ്പെടുത്തണം, വിദ്യാര്‍ഥികളുടെ നിരക്ക് അഞ്ച് രൂപയായും നിലവിലുള്ള നിരക്കിന്റെ 50 ശതമാനമായും പുനര്‍നിര്‍ണയിക്കണം, വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കണമെന്നും ഫെഡറേഷന്‍ ആവശ്യമുന്നയിക്കുന്നു.

Latest