ബഗ്ദാദില്‍ ഇരട്ടബോംബ് സ്‌ഫോടനം; 25 പേര്‍ കൊല്ലപ്പെട്ടു

Posted on: January 15, 2018 12:59 pm | Last updated: January 15, 2018 at 7:40 pm
SHARE

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലുണ്ടായ ഇരട്ട ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. 65 പേര്‍ക്ക് പരുക്കേറ്റു. തെയ്‌റണ്‍ സ്‌ക്വയറിലാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here