ആലുവയില്‍ ട്രാക്കില്‍ വിള്ളല്‍; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

Posted on: January 15, 2018 9:15 am | Last updated: January 15, 2018 at 12:11 pm
SHARE

കൊച്ചി: ആലുവ പുളിഞ്ചോടിന് സമീപം റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് എറണാകുളം ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. ഇന്ന് കാലത്ത് ഏഴ് മണിയോടെയാണ് ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here