മഹാരാഷ്ട്രയില്‍ കടലില്‍ ബോട്ട് മുങ്ങി നാല് കുട്ടികള്‍ മരിച്ചു

Posted on: January 13, 2018 1:43 pm | Last updated: January 14, 2018 at 1:38 pm
SHARE

മുംബൈ: മഹാരാഷ്ട്രയില്‍ ബോട്ടപകടത്തില്‍ നാല് വിദ്യാര്‍ഥികള്‍ മരിച്ചു. 32 പേരെ രക്ഷപ്പെടുത്തി. 40 കുട്ടികളുമായി പോയ ബോട്ട് ദഹനു തീരത്ത് വെച്ച് മുങ്ങുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഉള്‍ക്കൊള്ളാനാകുന്നതിലും കൂടുതല്‍ പേര്‍ കയറിയതാണ് ബോട്ട് അപകടത്തില്‍ പെടാനിടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here