കാര്‍ത്തി ചിദംബരത്തിന്റെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

Posted on: January 13, 2018 11:42 am | Last updated: January 13, 2018 at 1:46 pm
SHARE

ചെന്നൈ: മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ വീട്ടിലും ഓഫീസുകളിലും എന്‍ഫോഴ്‌സ്‌മെന്റ്് റെയ്ഡ്. ചെന്നൈയിലെയും ഡല്‍ഹിയിലെയും വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന.

എയര്‍സെല്‍ മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഇതിന് മുമ്പും കാര്‍ത്തി ചിദംബരത്തിന്റെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റും സിബിഐയും
റെയ്ഡുകള്‍ നടത്തിയിരുന്നു.