പൊള്ളാച്ചിയില്‍ ബലൂണ്‍ മേള

Posted on: January 12, 2018 11:41 pm | Last updated: January 12, 2018 at 11:41 pm
SHARE

കോയമ്പത്തൂര്‍: ഇന്ത്യയില്‍ ആദ്യത്തെ അന്താരാഷ്ട്ര ബലൂണ്‍ ഫെസ്റ്റി്‌വെലില്‍ പങ്കെടുത്ത് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ജനങ്ങളുടെ ഒഴുക്ക്. ഇപ്പോള്‍ ഫെസ്റ്റിവല്‍ നടക്കുന്ന ശക്തിമില്‍ ഗ്രൗണ്ടില്‍2015ല്‍ ഫെസ്റ്റിവെല്‍ തുടക്കം കുറിച്ചത്.

അത്. 2016 മുതല്‍ ഗോവയിലും തുടങ്ങിയെങ്കിലും അവിടെയും ഫെസ്റ്റിവലായി നടക്കുന്നില്ല. ബലൂണില്‍ സാഹസിക പറക്കലിനുള്ള സംവിധാനമൊരുക്കുകമാത്രമാണ് അവിടെ ചെയ്യുന്നത്. വിദേശത്തുനിന്ന് ബലൂണ്‍ വരുത്തി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതിന് 65 ലക്ഷത്തോളംരൂപ ചെലവുവരുമെന്ന് സംഘാടകര്‍ പറയുന്നത്. കേരളത്തിലും ഇത്തരമൊരു ബലൂണ്‍ ഫെസ്റ്റിവല്‍ വൈകാതെ സംഘടിപ്പിക്കണമെന്ന ആഗ്രഹത്തിലാണിദ്ദേഹം. അതിനുമുമ്പ് പൊള്ളാച്ചിക്ക് ലോക ബലൂണ്‍ ഫെസ്റ്റിവല്‍ ടൂറിസംഭൂപടത്തില്‍ ഇടംകണ്ടെത്തണം.
ബലൂണില്‍ സഞ്ചരിക്കണമെങ്കില്‍ 1000 രൂപയുടെ ടിക്കറ്റെടുക്കണം. ദക്ഷിണേന്ത്യാതലത്തില്‍ നടക്കുന്ന ഈ ബലൂണ്‍ ഉത്സവത്തിന്റെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള പൈലറ്റുമാര്‍ പങ്കെടുക്കുന്നുണ്ട്. 12മോഡലുകളിലുള്ള ബലൂണുകളാണ് മേളയുടെ പ്രത്യേകത. ഇതില്‍ തമിഴ്‌നാട് ടൂറിസം വകുപ്പിന്റെയും ബലൂണ്‍ പറക്കുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here