ജഡ്ജിമാരുടെ പ്രതിഷേധം ദൗര്‍ഭാഗ്യകരമെന്ന് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍

Posted on: January 12, 2018 4:06 pm | Last updated: January 12, 2018 at 4:06 pm
SHARE

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ജസ്റ്റിസുമാര്‍ വാര്‍ത്താസമ്മേളനം വിളിച്ച് ആരോപണമുന്നയിച്ചത് ദൗര്‍ഭാഗ്യകരമെന്ന് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍.

സുപ്രീം കോടതിക്കെതിരെ ജനങ്ങളില്‍ സംശയങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍കൊണ്ട് ഉപകാരപ്പെടുകയുള്ളൂവെന്നും ഉത് ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here