Connect with us

Kerala

സജി ബഷീറിനെ കെല്‍പാം എംഡി സ്ഥാനത്തുനിന്ന് നീക്കി

Published

|

Last Updated

തിരുവനന്തപുരം: സജി ബഷീറിനെ കെല്‍പാം എംഡി സ്ഥാനത്തുനിന്ന് നീക്കി. വ്യവസായമന്ത്രി എ.സി മെയ്തീന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

അഴിമതിക്കേസില്‍ പ്രതിയായ സജി ബഷീറിനെ നിയമിച്ചത് വിവാദമായിരുന്നു. സജി ബഷീറിന് പകരം നിയമനം നല്‍കിയിട്ടില്ല.

ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് സജി ബഷീറിനെ തിരിച്ചെടുത്തത്. വിധിക്കെതിരെ സര്‍ക്കാര്‍ പുന:പരിശോധന ഹര്‍ജി നല്‍കും.

---- facebook comment plugin here -----

Latest