Connect with us

Kerala

കുറ്റിപ്പുറം പാലത്തിന് സമീപത്ത് നിന്ന് 440 വെടിയുണ്ടകള്‍ കണ്ടെത്തി

Published

|

Last Updated

മലപ്പുറം: കുറ്റിപ്പുറം പാലത്തിന് സമീപം ബോംബുകള്‍ കണ്ടെടുത്തതിന് പിന്നാലെ വെടിയുണ്ടകളും കണ്ടെടുത്തു. പാലത്തിന് സമീപം നടത്തിയ തിരച്ചിലിലാണ് സൈനിക ആവശ്യത്തിന് ഉപയോഗിക്കുന്ന 440 വെടിയുണ്ടകള്‍ കണ്ടെടുത്തത്. തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കഴിഞ്ഞ ദിവസം ഇവിടെ നിന്നും അഞ്ച് കുഴിബോംബുകള്‍ കണ്ടെത്തിയരുന്നു. പാലത്തിന്റെ അഞ്ചും ആറും തൂണുകള്‍ക്കിടയില്‍ പത്ത് മീറ്റര്‍ അകലത്തിലാണ് ബോംബുകള്‍ കണ്ടെത്തിയത്.

---- facebook comment plugin here -----

Latest