ഖുര്‍ആന്‍ പാരായണത്തില്‍ ഹസനിയ്യ വിദ്യാര്‍ഥിക്ക് എ ഗ്രേഡ്

Posted on: January 11, 2018 1:42 am | Last updated: January 10, 2018 at 11:44 pm
SHARE

തൃശൂര്‍: ഹൈസ്‌കൂള്‍ വിഭാഗം ഖുര്‍ആന്‍ പാരായണത്തില്‍ പാലക്കാട് കല്ലേക്കാട് ഹസനിയ്യ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിക്ക് എ ഗ്രേഡ്. പട്ടാമ്പി സ്വദേശി ഹാഫിള് കെ മുഹമ്മദ് ജുനൈദിനാണ് ഹൈസ്‌കൂള്‍ വിഭാഗം ഖുര്‍ആന്‍ പാരായണത്തില്‍ എ ഗ്രേഡ് ലഭിച്ചത്.

പത്താം ക്ലാസ് വിദ്യാര്‍ഥിയായ ജുനൈദ്, കല്ലേക്കാട് ജാമിഅ ഹസനിയ്യയില്‍ നിന്ന് ഖുര്‍ആന്‍ പൂര്‍ണമായും മനഃപാഠമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here