Connect with us

Business

നാണയങ്ങള്‍ കെട്ടിക്കിടക്കുന്നു; പുതിയ നാണയങ്ങളുടെ നിര്‍മാണം നിര്‍ത്തിവെച്ചു

Published

|

Last Updated

മുംബൈ: വിതരണം ചെയ്യാത്ത നാണയങ്ങള്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ പുതിയ നാണയങ്ങള്‍ നിര്‍മിക്കുന്നത് റിസര്‍വ് ബാങ്ക് നിര്‍ത്തിവെച്ചു. നോയിഡ, കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ നാണയശാലകളിലാണ് ഉത്പാദനം നിര്‍ത്തിയത്.

250 കോടി നാണയങ്ങള്‍ ഗോഡൗണുകളില്‍ വിതരണം ചെയ്യാതെ കെട്ടികിടക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നാണയ ക്ഷാമം ഇല്ലാത്തതിനാല്‍ നിര്‍മാണം നിറുത്തിയത് ജനങ്ങളെ ബാധിക്കില്ലെന്ന് ആര്‍ബിഐ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

 

Latest