ഹെലികോപ്റ്റര്‍ വിവാദം: റെവന്യൂ സെക്രട്ടറിയോട് മന്ത്രി വിശദീകരണം തേടി

Posted on: January 10, 2018 12:34 pm | Last updated: January 10, 2018 at 12:34 pm
SHARE

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രാ വിവാദത്തില്‍ റവന്യൂ സെക്രട്ടറിയോട് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇന്ന് വൈകുന്നേരത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.

റെവന്യൂ മന്ത്രി അറിയാതെയാണ് റവന്യൂ സെക്രട്ടറി കുര്യന്‍ ഹെലികോപ്റ്റര്‍ യാത്രക്ക് ഓഖി ഫണ്ട് അനുവദിച്ച് ഉത്തരവിട്ടത്. നേരത്തെയും സമാനമായ നടപടികള്‍ റെവന്യൂ സെക്രട്ടറിയില്‍ നിന്ന് ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ റെവന്യൂ സെക്രട്ടറിക്ക് എതിരെ സിപിഐ കരുക്കല്‍ നീക്കുന്നതിനിടെയാണ് പുതിയ വിവാദം.

LEAVE A REPLY

Please enter your comment!
Please enter your name here