കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു

Posted on: January 9, 2018 11:24 am | Last updated: January 9, 2018 at 1:36 pm
SHARE

ജമ്മു: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ രണ്ട് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. ലാര്‍നോ കൊകെര്‍നാഗ് മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് തീവ്രവാദികളെ വധിച്ചത്.

തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന പരിശോധന നടത്തവേ വെടിവയ്പുണ്ടാകുകയായിരുന്നു. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണ് തീവ്രവാദികളെ വധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here