സാജിദക്ക് അറബിക് പദ്യം ചൊല്ലലില്‍ എ ഗ്രേഡ്

Posted on: January 9, 2018 6:06 am | Last updated: January 8, 2018 at 11:09 pm
SHARE

തൃശൂര്‍: വയനാട് മുട്ടില്‍ മുസ്‌ലിം ഓര്‍ഫനേജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നെത്തിയ സി എ സാജിദക്ക് എച്ച് എസ് എസ് വിഭാഗം അറബിക് പദ്യം ചൊല്ലലില്‍ തുടര്‍ച്ചയായ നാലാം തവണയും എ ഗ്രേഡ്. മീനങ്ങാടി ചെവിടക്കല്‍ പാറക്കല്‍ പരേതനായ അബ്ദുള്‍കാദര്‍- സീനത്ത് ദമ്പതികളുടെ മകളാണ് സാജിദ.

ഉപ്പയുടെ മരണത്തെ തുടര്‍ന്ന് അനാഥാലയത്തില്‍ പഠിക്കുന്ന സാജിദ കഴിഞ്ഞ മൂന്ന് വര്‍ഷവും ഇതേ ഇനത്തില്‍ മത്സരിച്ച് സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ് നേടിയിരുന്നു. വയനാട് ജില്ലയുടെ ഇതേ ഓര്‍ഫനേജില്‍ നിന്നുള്ള ഒപ്പന സംഘത്തിലും സാജിദ സംസ്ഥാന കലോത്സവത്തില്‍ മാറ്റുരക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here