ഓഖി ദുരന്തത്തില്‍പെട്ട് മരിച്ച രണ്ടുപേരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു

Posted on: January 8, 2018 8:07 pm | Last updated: January 8, 2018 at 8:07 pm
SHARE

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പെട്ട് മരിച്ച രണ്ടുപേരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു.

പുന്തുറ സ്വദേശി പി അടിമ, വലിയതുറ സ്വദേശി ഷിബു സേവ്യര്‍ എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. അടിമയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലും, സേവ്യറിന്റേത് കൊയിലാണ്ടി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.