സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു; രാഹുല്‍ വി രാജ് നയിക്കും

Posted on: January 8, 2018 3:06 pm | Last updated: January 8, 2018 at 3:06 pm
SHARE

കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോളിനുള്ള 20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. തൃശൂര്‍ സ്വദേശി രാഹുല്‍ വി രാജിനെ ക്യാപ്റ്റനായും സീസനിനെ വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുത്തു. ടീമിലെ പതിമൂന്ന് അംഗങ്ങള്‍ പുതുമുഖങ്ങളാണ്. സതീവന്‍ ബാലനാണ് പരിശീലകന്‍. ബെംഗളൂരുവില്‍ ഈ മാസം 18 മുതലാണ് സന്തോഷ് ട്രോഫി മത്സരങ്ങള്‍ ആരംഭിക്കുന്നത്.

ഗോള്‍ കീപ്പര്‍മാര്‍: മിഥുന്‍, അഖില്‍ സോമന്‍, ഹജ്മല്‍
സ്‌ട്രൈക്കര്‍മാര്‍: സജിത് പൗലോസ്, അനുരാഗ്, അഫ്ദല്‍.

മിഡ്ഫീല്‍ഡര്‍മാര്‍: ജിതിന്‍, ഷംനാസ്, മുഹമ്മദ് പാറക്കോട്ടില്‍, ജിതിന്‍ ജി, രാഹുല്‍, സീസന്‍, ശ്രീക്കുട്ടന്‍.
ഡിഫന്‍ഡര്‍മാര്‍: വിബിന്‍ തോമസ്, രാഹുല്‍ വി രാജ്, ശ്രീരാഗ്, ജിയാദ് ഹസന്‍, ലിജോ, മുഹമ്മദ് ശരീഫ്, ജസ്റ്റിന്‍ ജോര്‍ജ്.

 

LEAVE A REPLY

Please enter your comment!
Please enter your name here