ബൈക്കും ടെമ്പോ വാനും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു

Posted on: January 8, 2018 9:01 am | Last updated: January 8, 2018 at 11:15 am
SHARE

അടൂര്‍: വടക്കടത്ത് കാവില്‍ ബൈക്കും ടെമ്പോ വാനും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. ഏനാത്ത് സ്വദേശി വിമല്‍, കൈനാത്ത് സ്വദേശി വിശാദ്,
ഏഴംകുളം സ്വദേശി ചാള്‍സ് എന്നിവരാണ് മരിച്ചത്. അര്‍ധരാത്രിയാണ് അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here