കശ്മീരില്‍ ഐഇഡി സ്‌ഫോടനത്തില്‍ നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു

Posted on: January 6, 2018 11:52 am | Last updated: January 6, 2018 at 3:40 pm
SHARE

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ബാരമുള്ള ജില്ലയിലെ സോപോറിലാണ് സംഭവം. മാര്‍ക്കറ്റിലുണ്ടായ ഐഇഡി സ്‌ഫോടനത്തിലാണ് പോലീസുകാരുടെ ജീവന്‍ നഷ്ടമായത്. സംഭവത്തെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അപലപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here