ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Posted on: January 5, 2018 9:17 am | Last updated: January 5, 2018 at 10:10 am
SHARE

കോഴിക്കോട്: മുക്കത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മലപ്പുറം മങ്കട സ്വദേശി മുബഷീര്‍ സഖാഫി (26) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here