മര്‍കസ് സമ്മേളനം ബഹിഷ്‌ക്കരിക്കാന്‍ പാര്‍ട്ടി തീരുമാനമില്ല: എം എം ഹസന്‍

Posted on: January 4, 2018 1:37 pm | Last updated: January 4, 2018 at 7:37 pm
SHARE

തിരുവനന്തപുരം: മര്‍കസ് സമ്മേളനം ബഹിഷ്‌ക്കരിക്കാന്‍ പാര്‍ട്ടി തീരുമാനമില്ലെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.

ഈ വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല. ഏതെങ്കിലും സമ്മേളനത്തില്‍ പങ്കെടുക്കരുതെന്നോ പങ്കെടുക്കണമെന്നോ പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടില്ല. ജനപ്രതിനിധികളേയാണ് സമ്മേളനത്തില്‍ ക്ഷണിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ വ്യക്തിപരമായി അവര്‍ക്ക് തീരുമാനമെടുക്കാമെന്നും ഹസന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here