ജപ്പാനില്‍ ശക്തമായ ഭൂചലനം

Posted on: January 4, 2018 10:04 am | Last updated: January 4, 2018 at 11:49 am
SHARE

ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. ഇസു ദ്വീപിലുണ്ടായ ചലനം റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തി.

സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് നിരവധിപേരെ ഇവിടെ നിന്ന് ഒഴിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here