Connect with us

Kerala

ഓഖി: 216 പേരെ കണ്ടെത്താനുണ്ടെന്ന് സര്‍ക്കാറിന്റെ പുതിയ കണക്ക്

Published

|

Last Updated

തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് കേരളതീരത്ത് നിന്ന് കാണാതായവര്‍ 216 പേരെയെന്ന് സര്‍ക്കാറിന്റെ പുതിയ കണക്ക്. ഇതില്‍ 141 മലയാളികളും 75 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ്.

അതേസമയം, കാണാതായ മലയാളികളില്‍ ഭൂരിപക്ഷം പേരെകുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ സര്‍ക്കാറിന്റെ വിവിധ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ സംബന്ധിച്ച് വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. ഇവര്‍ കൊല്ലത്തു നിന്നും കൊച്ചിയില്‍ നിന്നുമാണ് മത്സ്യബന്ധനത്തിന് പോയത്.

---- facebook comment plugin here -----

Latest