Connect with us

International

പാക്കിസ്ഥാനില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആശുപത്രി കെട്ടിടം തകര്‍ന്നു; ആറ് മരണം

Published

|

Last Updated

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ അറ്റോക്കിലുള്ള ആശുപത്രിയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറ് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു.
ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ളശ്രമങ്ങള്‍ തുടരുകയാണ്.

മരിച്ചവരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.