ഫ്‌ളോറിഡയില്‍ ചെറുവിമാനം തകര്‍ന്ന് വീണ് അഞ്ച് പേര്‍ മരിച്ചു

Posted on: December 25, 2017 10:37 am | Last updated: December 25, 2017 at 12:48 pm
SHARE

ഫ്‌ളോറിഡ: യുഎസിലെ ഫ്‌ളോറിഡയില്‍ ചെറുവിമാനം തകര്‍ന്ന് വീണ് അഞ്ച് പേര്‍ മരിച്ചു. പ്രാദേശിക സമയം രാവിലെ ഏഴിനാണ് സംഭവം.

]ബാര്‍തോ മുനിസിപ്പല്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം തകര്‍ന്നുവീഴുകയായിരുന്നു. തകര്‍ന്ന് വീണയുടന്‍ വിമാനത്തിന് തീപ്പിടിച്ചു.

പൈലറ്റുള്‍പ്പെടെ വിമാനത്തിലുള്ള എല്ലാവരും മരിച്ചെന്നാണ് കരുതുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here