പെരിന്തല്‍മണ്ണയില്‍ നാലു ലക്ഷം രൂപ വില വരുന്ന ആനക്കൊമ്പ് പിടിച്ചു

Posted on: December 13, 2017 6:57 pm | Last updated: December 13, 2017 at 6:57 pm

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നാലു ലക്ഷം രൂപ വിലമതിക്കുന്ന ആനക്കൊമ്പ് പിടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റുചെയ്തു.

തമിഴ്‌നാട്ടിലേക്ക് വില്‍പ്പനക്ക് കൊണ്ടുപോകുന്ന വഴിയാണ് പിടിയിലായത്.