Connect with us

Kannur

ഡിഫ്തീരിയ ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു

Published

|

Last Updated

കണ്ണൂര്‍: ഒമ്പതാം ക്ലാസുകാരി ഡിഫ്തീരിയ ബാധിച്ച് മരിച്ചു. പേരാവൂര്‍ കല്ലടിമുക്കില്‍ ഉദയകുമാറിന്റെയും തങ്കമണിയുടെയും മകള്‍ ശ്രീപാര്‍വതി ആണ് മരിച്ചത്.
ഡിഫ്തീരിയ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പേരാവൂരിലെ ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. വിനോദയാത്ര പോയി വന്നതിന് ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. ആദര്‍ശ് ഏക സഹോദരനാണ്.

Latest