നബിദിനം: സ്‌കൂളുകള്‍ക്ക് നാളെ അവധി

Posted on: November 30, 2017 1:43 pm | Last updated: November 30, 2017 at 3:34 pm
SHARE

തിരുവനന്തപുരം: നബിദിനത്തോടനുബന്ധിച്ച് നാളെ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും പ്രഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. പകരം ഡിസംബര്‍ 16 ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കും. കേരള വാഴ്‌സിറ്റി നാളെ നടത്താനിരുന്ന പരീക്ഷകളും ഡിസംബര്‍ 16ലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here